KERALA
-
ശബരിമല തീർഥാടകരിൽനിന്ന് പാർക്കിങ് ഫീസായി അനധികൃത ഈടാക്കൽ വീണ്ടും; ഹിന്ദു സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്ത്
എരുമേലി ∙ ദേവസ്വം ബോർഡ് മൈതാനത്ത് പാർക്കിങ് ഫീസിന്റെ പേരിൽ വീണ്ടും കൊള്ള; നടപടി എടുക്കാത്ത റവന്യു ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ. ദേവസ്വം ബോർഡ് മൈതാനം…
Read More » -
നെടുമ്പാശേരി വിമാനത്താവളം വഴി പക്ഷിക്കടത്ത്; തായ്ലൻഡിൽ നിന്നെത്തിയ കുടുംബം പിടിയിൽ
കൊച്ചി: സംസ്ഥാനത്ത് പക്ഷിക്കടത്ത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇന്ന് പുലര്‍ച്ചെയാണ് 11 അപൂര്‍വയിനം പക്ഷികളെ കസ്റ്റംസ് പിടികൂടിയത്. തായ്ലന്ഡില് നിന്നാണ് ഇവയെ കൊച്ചിയിലേക്ക് കടത്തിയത്. ക്വലാലംപുരില്‍ നിന്ന് എത്തിയ…
Read More » -
രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് സെഷൻസ് കോടതി പരിഗണിക്കും
തിരുവനന്തപുരം: പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി പരിഗണിക്കും. ജാമ്യാപേക്ഷയിലെ വാദം അടച്ചിട്ടമുറിയിൽ വേണമെന്ന പ്രോസിക്യൂഷനും രാഹുൽ…
Read More » -
പാലായില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; അപകടത്തില്‍പ്പെട്ടത് വിനോദ യാത്ര കഴിഞ്ഞ് മടങ്ങിയ സ്കൂള്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ്
കോട്ടയം: പാലായിൽ വിനോദയാത്രയ്ക്കുപോയ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു. തിരുവനന്തപുരം തോന്നയ്ക്കൽ ഗവ. എച്ച്.എസ്.എസ്. വിദ്യാലയത്തിലെ അധ്യാപകരും വിദ്യാർത്ഥികളും യാത്ര ചെയ്ത ബസാണ് അപകടത്തിൽപ്പെട്ടത്. പാലാ–തൊടുപുഴ റോഡിലെ…
Read More » -
സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിനം അഞ്ചാക്കാൻ നീക്കം; നിർണായക യോഗം വെള്ളിയാഴ്ച
തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ ഓഫീസുകളുടെ പ്രവൃത്തിദിനം അഞ്ചാക്കാൻ നീക്കം. ഇതിന്റെ ഭാഗമായി സർവീസ് സംഘടനകളുയുമായി വെള്ളിയാഴ്ച ചീഫ് സെക്രട്ടറി ചർച്ച നടത്തും. പ്രവൃത്തിദിനം ആറിൽ നിന്ന് അഞ്ചാക്കണമെന്ന്…
Read More » -
മുഖ്യമന്ത്രിക്ക് ഇഡി നോട്ടീസ്;കിഫ്ബി മസാല ബോണ്ടില്‍ ഫെമ ചട്ടലംഘനമെന്ന് കണ്ടെത്തല്‍
തിരുവനന്തപുരം: മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക് ഉൾപ്പെടെയുള്ളവർക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റി കാരണം കാണിക്കൽ…
Read More » -
മുഖ്യമന്ത്രി ഞായറാഴ്ച ദുബായിലേക്ക്; ഗൾഫ് സന്ദർശനത്തിന്റെ അവസാനഘട്ടം
തിരുവനന്തപുരം ∙ മൂന്നു ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഞായറാഴ്ച ദുബായിലേക്ക്. ഗൾഫ് സന്ദർശനത്തിന്റെ അവസാനഘട്ടമായാണ് മുഖ്യമന്ത്രിയുടെ സന്ദർശനം. ഞായർ രാവിലെ ദുബായിൽ എത്തുന്ന മുഖ്യമന്ത്രി…
Read More » -
എംഇഎസിലെ സാമ്പത്തിക ഇടപാട്; ഫസല്‍ ഗഫൂറിനെ ഇഡി ചോദ്യം ചെയ്യും
കൊച്ചി: എംഇഎസ് ചെയര്മാന് ഫസല്‍ ഗഫൂറിനെ ചോദ്യം ചെയ്യാന്‍ ഇഡി. എംഇഎസ് സ്ഥാപനങ്ങളിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം.വിദേശയാത്രക്ക്…
Read More » -
രാഹുലിന് കുരുക്ക് മുറുകുന്നു; യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകി
തിരുവനന്തപുരം ∙ ലൈംഗികപീഡന ആരോപത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കു കുരുക്കു മുറുകുന്നു. പീഡനം ആരോപിച്ച് അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനു പരാതി നല്കി. വൈകിട്ട് നാലരയ്ക്ക് സഹോദരനൊപ്പം…
Read More » -
തദ്ദേശ തെരഞ്ഞെടുപ്പ്; പോളിംഗ് ദിവസവും വോട്ടണ്ണല്‍ ദിനവും ഡ്രൈഡേ
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഡ്രൈ ഡേ പ്രഖ്യാപിച്ചു. ഒന്നാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഏഴാം…
Read More »