AUTOBusiness

അ​ഞ്ചു ല​ക്ഷം യൂ​ണി​റ്റു​ക​ൾ വി​റ്റ​ഴി​ച്ച് സ്കോ​ഡ

Dec 04 2025

കൊ​​​ച്ചി: ഇ​​​ന്ത്യ​​​യി​​​ൽ അ​​​ഞ്ചു ല​​​ക്ഷം യൂ​​​ണി​​​റ്റു​​​ക​​​ളെ​​​ന്ന നാ​​​ഴി​​​ക​​​ക്ക​​​ല്ല് പി​​​ന്നി​​​ട്ട് സ്കോ​​​ഡ ഓ​​​ട്ടോ ഇ​​​ന്ത്യ. ഇ​​​ന്ത്യ​​​യി​​​ൽ 25-ാം വാ​​​ർ​​​ഷി​​​ക​​​ത്തി​​​ലെ​​​ത്തി നി​​​ൽ​​​ക്കു​​​ന്ന ക​​​മ്പ​​​നി, ന​​​വം​​​ബ​​​റി​​​ൽ മാ​​​ത്രം 5,491 യൂ​​​ണി​​​റ്റു​​​ക​​​ൾ വി​​​റ്റു.

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​ത്തേ​​​ക്കാ​​​ൾ 90 ശ​​​ത​​​മാ​​​നം വാ​​​ർ​​​ഷി​​​ക വ​​​ള​​​ർ​​​ച്ച​​​യാ​​​ണു രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. 180 ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലാ​​​യി 320-ല​​​ധി​​​കം ക​​​സ്റ്റ​​​മ​​​ർ ട​​​ച്ച്‌​​​പോ​​​യി​​​ന്‍റു​​​ക​​​ൾ വി​​​പു​​​ലീ​​​ക​​​രി​​​ക്കാ​​​ൻ ഒ​​​രു​​​ങ്ങു​​​ക​​​യാ​​​ണ് സ്കോ​​​ഡ.

കൂ​​​ടാ​​​തെ, വി​​​പു​​​ല​​​മാ​​​യ പ്രോ​​​ഡ​​​ക്ട് പോ​​​ർ​​​ട്ട്‌​​​ഫോ​​​ളി​​​യോ, ഉ​​​പ​​​ഭോ​​​ക്തൃ കേ​​​ന്ദ്രീ​​​കൃ​​​ത ഓ​​​ഫ​​​റു​​​ക​​​ൾ, പാ​​​ക്കേ​​​ജു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​യും അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

Related Articles

Back to top button